ജില്ലയിലെ റോഡപകടങ്ങൾ കുറയ്ക്കാൻ പഠന റിപ്പോർട്ട് തയ്യാറാക്കുംകോഴിക്കോട്: ജില്ലയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്രമീകരണം നടത്തുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി താലൂക്ക് തലത്തിൽ ടീമുകൾ രൂപവത്‌ കരിച്ചു.പഠനറിപ്പോർട്ട് തയ്യാറാക്കി എൻ.ഐ.ടി. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിന്റെയും റീജണൽ ടൗൺ പ്ലാനറുടെയും നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ജനുവരി 10-ന് രാവിലെ 11-ന് കളക്ടറുടെ ചേംബറിൽ അവലോകന യോഗം നടത്തും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments