ജില്ലയിൽ നാളെ (19-January-2019,ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: എടത്തുംകര കോളനി, എടത്തുംകര, വെള്ളൂക്കര, കോട്ടോൽ മുക്ക്, തുരുത്തി, രയരമംഗലം, പറക്കാട് റോഡ്, ഏറാമല, തുരുത്തിമുക്ക്, പാറക്കൽ, കരിയാട് പാലം, കുന്നുമ്മക്കര, മുക്കിലെ പീടിക.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കക്കയം ഡാം സൈറ്റ്,  രാവിലെ 9 മുതൽ ഉച്ച 1 വരെ:പൊറ്റശ്ശേരി, പുൽപ്പറമ്പ്, ചേന്ദമംഗലൂർ, മംഗലശ്ശേരി തോട്ടം, പാലി, മിനി പഞ്ചാബ്, കച്ചേരി.

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:പാലേരി, കൂനിയോട്, ഒറ്റക്കണ്ടം റോഡ്, ഇടിവെട്ട് റോഡ്, വടക്കുമ്പാട്ട്, കന്നാട്ടി, വെളുത്ത പറമ്പ്.

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:പാടം ബസ്‌ സ്റ്റോപ്പ്, ലക്ഷംവീട്, മാങ്കുനി പാടം, അരീക്കാട് പോലീസ് സ്റ്റേഷൻ പരിസരം.

  രാവിലെ 10 മുതൽ ഉച്ച 1 വരെ:പുല്ലാളൂർ, തച്ചൂർത്താഴം, നാരിയച്ചാൽ.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments