ജില്ലയിൽ നാളെ (23-January-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ: മുഞ്ഞോറ, ചെമ്പേരി, തോട്ടത്താൻകണ്ടി

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:ചാലക്കര, തച്ചംപൊയിൽ, പുതിയാറമ്പത്ത്, ഒതയോത്ത്, ചോയിമഠം, ഈർപ്പോണ, കയമാക്കിൽ, തേറ്റാംപുറം



  രാവിലെ 8 മുതൽ ഉച്ച 12 വരെ:വാവാട്, എരഞ്ഞോണ

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:വെള്ളനൂർ, ചെട്ടിക്കടവ്, താമരച്ചാലി, സങ്കേതം

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ആനക്കാംപൊയിൽ, കളരിക്കൽ, മുത്തപ്പൻപുഴ, കരിമ്പ്, മാവാതുക്കൽ

  രാവിലെ 9 മുതൽ ഉച്ച 12 വരെ:കാവിൽകോട്ട, രാംപൊയിൽ, വെള്ളാരംകണ്ടി


  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:എടവരാട്, മഞ്ചേരിക്കുന്ന്, ചേനായി, നരക്കാംകുന്ന്

  രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ:കച്ചേരിക്കുന്ന്, വെളുത്തേടത്ത് ഇടവഴി, തോട്ടുമ്മാരം, കിണാശ്ശേരി, ബൊട്ടാണിക്കൽ ഗാർഡൻ, മാനാട്ട്

  രാവിലെ 10 മുതൽ ഉച്ച 2 വരെ:ചാലിയക്കരത്താഴം, പാവട്ടികുന്ന്



  ഉച്ച 12 മുതൽ ഉച്ച 2 വരെ:കള്ളാട്, വട്ടംവയൽ

  ഉച്ച 12 മുതൽ വൈകീട്ട് 4 വരെ:മടാരിയിൽ, കാരുകുളങ്ങര, ബി.ടി. സ്റ്റേഷൻ, മൂർഖൻകുണ്ട്, പുതിയേടത്ത് കോളനി, ഭരണിപ്പാറ, കളത്തിൽപാറ

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments