റോഡിൽ പ്രവൃത്തിനടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


കോഴിക്കോട്: പയ്യോളി-പേരാമ്പ്ര റോഡിൽ പേരാമ്പ്രയ്ക്കും മേപ്പയ്യൂരിനുമിടയിൽ പ്രവൃത്തിനടക്കുന്നതിനാൽ ഇന്നു മുതൽ പണി തീരുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ മേപ്പയ്യൂരിൽനിന്ന് കുരുടിമുക്ക്-കാവുന്തറ-നടുവണ്ണൂർ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോവണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments