ജില്ലയിൽ നാളെ (07-FEB-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:പുല്ലാഞ്ഞിമേട്, ഇറച്ചിപ്പാറ, ടൈഗർ ഹിൽ, അമ്പായത്തോട്, അറമുക്ക്, ചെക്‌പോസ്റ്റ്, ചുങ്കം

  രാവിലെ 7:30 മുതൽ വൈകീട്ട് 4:30 വരെ:അടിവാരം, കുറ്റൂലങ്ങാടി, കൊറ്റമംഗലം, അച്ചംകുളം, അണ്ടിക്കാടൻകുഴി, ഫാറൂഖ്‌ കോളേജ് ടൗൺ, കൊക്കിവളവ്, തിരിച്ചിലങ്ങാടി



  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:കൂഴക്കോട്, കോഴിമണ്ണ, പെരുവഴിക്കടവ്, ധന്വന്തരി ക്ഷേത്രപരിസരം, ഇഷ്ടികബസാർ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പേരാമ്പ്ര എസ്റ്റേറ്റ്, നാലാം ബ്ലോക്ക്, മുതുകാട്, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, അംബേദ്കർ മുക്ക്, എസ്റ്റേറ്റ് മുക്ക്, കാരാട്ട്പാറ, തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്, പൂവാറൻതോട്, കല്ലമ്പുള്ളി, മേടപ്പാറ, കുളിരാമുട്ടി, ഉറുമി

  രാവിലെ 9 മുതൽ ഉച്ച 2 വരെ:വെള്ളലശ്ശേരി, ഉരുണിമാക്കൽ, പാറക്കണ്ടി, മൂലത്തോട്, നായർകുഴി, ഏരിമല, പുൽപറമ്പിൽ


  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:ഊരത്ത് സ്കൂൾ, പന്നിവയൽ, മാപ്പിളാണ്ടി, ആവോലം, ഇയ്യങ്കോട്, പേരോട്, തട്ടാരത്ത്പള്ളി, പട്ടാണി, തൂണേരി, കണ്ണങ്കൈ

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:ചേരിപ്പൊയിൽ, തച്ചോളിപ്പീടിക, ചെമ്മാണിക്കുന്ന്, അരൂരമല, വില്യാപ്പള്ളി യു.പി. സ്കൂൾ, അരയാക്കൂൽതാഴ, ഭജനമഠം, കെ.ബി. മേനോൻ.


  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കായലാട്, കൂനംവള്ളിക്കാവ്, അഞ്ചാംപീടിക, കോട്ടിലോട്ട് അമ്പലം, കോട്ടയിൽ അമ്പലം, വായനശാല, രാമല്ലൂര്, മമ്മിളിക്കുളം, മൊകായി, ഉമ്മിണിക്കുന്ന്

  രാവിലെ 10 മുതൽ ഉച്ച 1 വരെ:സെൻട്രൽ മാർക്കറ്റ്, മദീന ഐസ്, ആനക്കുളം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments