ജില്ലയിൽ നാളെ (20-FEB-2019, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: റോസ് മഹൽ, തിക്കോടി ടൗൺ, തിക്കോടി പഞ്ചായത്ത്, മീത്തലെപ്പള്ളി, പി.എച്ച്.സി., പെരുമാൾപുരം, പാലൂർ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:തോട്ടുമൂഴി, പൊട്ടൻകോട്, ഇലഞ്ഞിക്കൽ പടി, കൊടക്കാട്ടുപാറ, പെരുവണ്ണാമൂഴി, കുറ്റിച്ചിലായ, പിള്ളപ്പെരുമണ്ണ, അണ്ണക്കൊട്ടൻച്ചാൽ  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:രാമനാട്ടുകര ബസ്‌സ്റ്റാൻഡ് പരിസരം, പാർക്ക് റെസിഡൻസി, നളന്ദ ഹോസ്പിറ്റൽ, കോട്ടൂളി, കെ.ടി. ഗോപാലൻ റോഡ്, എസ്.ബി. കോളനി, പൈപ്പ് ലൈൻ റോഡ്, മാലാടത്ത്, ഇടച്ചേരി മീത്തൽ റോഡ്, മാടക്കുനിക്ഷേത്രപരിസരം, പട്ടേരി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments