കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ആനയാംകുന്ന്, മുരിങ്ങം പുറായിൽ, മലാംകുന്ന്, പാറത്തോട്, പച്ചക്കറി മുക്ക്, മേപ്പയിൽ, മേപ്പയിൽ തെരു, എസ്.എൻ. മന്ദിരം റോഡ്, മുള്ളൻകുന്ന്, കൊക്കഞ്ഞാത്ത് റോഡ്, കോട്ടക്കടവ്, എസ്.പി. ഓഫീസ്, പാലോളി പാലം, യൂനിവേർസിറ്റി സെൻറർ, അരവിന്ദ ഘോഷ് റോഡ്, ചാമ വയൽ, മാരുതി ട്രാൻസ്‌ഫോർമർ
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:പൂളോറ, പന്തീർപാടം, തോട്ടുമ്പുറം, പണ്ടാരപ്പറമ്പ്, മുറിയനാൽ, കൂടത്താലുമ്മൽ, ചൂലാം വയൽ, ആബ്രമ്മൽ, പതിമംഗലം, ഉണ്ടോട്ടിക്കടവ്, പടനിലം, ഭജനമഠം, കളരിക്കണ്ടി സ്കൂൾ, കുമ്മങ്ങോട്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ആനവാതിൽ, നെല്ലിക്കുന്ന് കോളനി, മുണ്ടാത്ത്
രാവിലെ 10 മുതൽ ഉച്ച 12 വരെ:പാവയിൽ, പാവയിൽ ചീർപ്പ്
ഉച്ച 12 മുതൽ വൈകീട്ട് 5 വരെ:കോളിയോട്ടുതാഴം, കൊങ്ങണ്ണൂർ, ചോയികുളം
0 Comments