കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ രാവിലെ 11 വരെ:ചേരിഞ്ചാൽ, കോട്ടാംപറമ്പ്, മനത്താനത്ത് ക്ഷേത്രപരിസരം, ഒഴയാടി, മാങ്കുനി, പെരിങ്ങൊളം, ശാന്തിച്ചിറ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വടകര ഗവ. ഹോസ്പിറ്റൽ, തയ്യുള്ളതിൽ, ചീരാംവീട്ടിൽ, ട്രഞ്ചിങ് ഗ്രൗണ്ട്, അറത്തിൽ ഒന്തം, കോട്ടക്കടവ്, എസ്.പി. ഓഫീസ്, പാലോളി പാലം, യൂണിവേഴ്‌സിറ്റി സെന്റർ, അരവിന്ദ് ഘോഷ് റോഡ്, ചാമവയൽ, മാരുതി.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, അറമുക്ക്, ചെക്ക്പോസ്റ്റ് പരിസരം.
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:പാവയിൽ, പാവയിൽ ചീർപ്പ്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:നാറാത്ത്, നാറാത്ത് പള്ളി, പൊയിലിങ്ങതാഴ, പാണാണ്ടിത്താഴം, നുഴഞ്ഞിലകുന്ന്, പുത്തഞ്ചേരി, പാറോപ്പടി സിൽവർഹിൽസ് സ്കൂൾ പരിസരം, മുതുവടത്തൂർ, പുറമേരി റോഡ്.
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:എസ്.എം. സ്ട്രീറ്റ് രാധ തിയേറ്റർ മുതൽ ദീവാർ ഹോട്ടൽ ജങ്‌ഷൻവരെ.
രാവിലെ 11 മുതൽ വൈകീട്ട് 4 വരെ:പൈങ്ങോട്ടുപുറം, ആനശ്ശേരി, സി.ഡബ്ല്യു.ആർ.ഡി.എം. ഓഫീസ് പരിസരം
0 Comments