ജില്ലയിൽ നാളെ (06-FEB-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ:എസ്.ബി.ഐ. ഫ്ളാറ്റ്, സി.എസ്.ഐ. ബിൽഡിങ്, മാനാഞ്ചിറ പരിസരം.

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:താമരശ്ശേരി ടൗൺ, പാളയം, പുതിയസ്റ്റാൻഡ്‌, കെടവൂർ, വെഴുപ്പൂർറോഡ്, കാരാടി, കുറ്റ്യാട്ടിൽ, കല്ലാരംകെട്ട്, ചെമ്പ്ര, ചെമ്പ്ര സ്കൂൾ, ചെമ്പായി, ചിറക്കാംകുന്ന്, ഏവൺ പ്രസ്‌ പരിസരം, നെല്ലിക്കോട്ട്കാവ്, പഞ്ചായത്ത്ഓഫീസ്, പാറമ്മൽ, സേവാമന്ദിരം, ബൈപ്പാസ്



  രാവിലെ 8 മുതൽ രാവിലെ 11 വരെ:മുക്കം ടൗൺ

  രാവിലെ 8 മുതൽ ഉച്ച 2 വരെ:കല്ലമ്പാറ, മലയിൽതാഴം, പെരുമുഖംപള്ളി, പെരുംതൊടിപ്പാടം, സ്രാങ്ക്പടി.

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:ഓർക്കാട്ടേരി ടൗൺ, ആശുപത്രി പരിസരം, പോസ്റ്റോഫീസ് പരിസരം, കടത്തനാട്മിൽ.


  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പൂശാരിച്ചിക്കാവ്, നെല്ലിക്കോട്ഹൗസിങ് കോളനി, നെല്ലിക്കോട് സ്കൂൾപരിസരം, കൊടമോളിക്കുന്ന്, വേളം വലകെട്ട്, ഒളോടിത്താഴ, കാപ്പുമല

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:നന്തി, അറബിക് കോളേജ്, ധന്യ, പുളിമുക്ക്, കടലൂർ, ഉമ്മവയൽ, കോടിയോട്ട് വയൽ, മൂടാടി പഞ്ചായത്ത്, നാരങ്ങോളി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments