ജില്ലയിൽ നാളെ (05-MAR-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ :തൊണ്ടിമ്മൽ, തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങര മുക്ക്, പാവങ്ങാട് സബ് സ്റ്റേഷൻ മുതൽ കണ്ടംകുളങ്ങര, പാറമ്മൽ, എരഞ്ഞിക്കൽ, അയ്യപ്പൻകാവ്, അമ്പലപ്പടി, പൂളാടിക്കുന്ന്, പുറക്കാട്ടിരി.

  രാവിലെ 8 മുതൽ രാവിലെ 11 വരെ:വാലിയേരി, ചെങ്ങോട്ടുപൊയിൽ.  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പൈങ്ങോട്ടായി, കോട്ടപ്പാറമല, അഞ്ചുമുറി, മാങ്ങോട്‌, തണ്ടോട്ടി.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:തെക്കയിൽ മുക്ക്, പാവുകണ്ടി, കുന്നുമ്മപൊയിൽ, ഉദയമുക്ക്

  രാവിലെ 9 മുതൽ ഉച്ച 2 വരെ:ഇയ്യക്കുഴി, കാക്കൂർ.

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:പുറക്കാട്ടിരി, മുക്കം കടവ്, കച്ചേരി, ഹെൽത്ത് സെന്റർ, പുതുക്കാട്ട് കടവ്, മാക്കഞ്ചേരി, പാലോറ.  രാവിലെ 10:30 മുതൽ വൈകീട്ട് 5 വരെ:ബൈപാസ് റോഡ്, പാലാട്ട് നഗർ.

  രാവിലെ 11 മുതൽ ഉച്ച 2 വരെ:തിരുവമ്പാടി ടൗൺ, തേപ്പിലാംകോട്, പച്ചക്കാട്.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:കൊട്ടാരമുക്ക്, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനത്താഴ, വെറ്റിലക്കണ്ടി, വയൽപീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, പതിനൊന്ന്കണ്ടി

Post a Comment

0 Comments