കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 12 വരെ :പൂളാടിക്കുന്ന്, പെരുംതുരുത്തി
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:തയ്യുള്ളതിൽ, ചീരാം വീട്ടിൽ, ട്രഞ്ചിങ് ഗ്രൗണ്ട്, അറത്തിൽ ഒന്തം, പച്ചക്കറി മുക്ക്, മേപ്പയിൽ, മേപ്പയിൽ തെരു, മുള്ളൻകുന്ന്, പൊക്കഞ്ഞാത്ത് റോഡ്, കണ്ടോത്ത് മുക്ക്, കുയിമ്പിക്കരായി, വേങ്ങേരിമുക്ക്, മമ്പരഞ്ഞോളി
രാവിലെ 7:30 മുതൽ വൈകീട്ട് 4 വരെ:മുത്താലം, കയ്യേലിക്കൽ, മണാശ്ശേരി, മുതുകുറ്റി, കരിയാകുളങ്ങര, ഗ്രാമീണറോഡ്.
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:കളരിക്കണ്ടി, വാഴപറമ്പ്, പോത്താല, മാരിയോട്, പിലാശ്ശേരി, പാറമ്മൽ
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:പാലോളിമുക്ക്, പാലോളി, തിരുവോട് എൽ.പി. സ്കൂൾ ഭാഗം, പാടമ്പത്ത്, മാതോത്ത് പാറ, പുത്തൂർവട്ടം ടൗൺ
രാവിലെ 11 മുതൽ ഉച്ച 2 വരെ:എരഞ്ഞിക്കൽ, മുളിയാർ നട, മേടയിൽ താഴം
0 Comments