ജില്ലയിൽ നാളെ (10-MAR-2019,ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ :പി.വി.എസ്. നക്ഷത്ര, പി.വി.എസ്. മാധവി, വൈ.എം.സി.എ. ക്രോസ് റോഡ്

  രാവിലെ 8 മുതൽ ഉച്ച 1 വരെ:മേലടി ബീച്ച്, കോട്ടക്കൽ ബീച്ച്, തിക്കോടി സെക്‌ഷൻ പരിധിയിൽ ഭാഗികമായി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:സുരഭി, തൊണ്ടിലക്കടവ്, പൂളക്കടവ്

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കൂടത്തുംപാറ, ക്രാഡൽ ഹോസ്പിറ്റൽ പരിസരം

Post a Comment

0 Comments