ജില്ലയിൽ നാളെ (13-MAR-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ :കോട്ടക്കടവ്, എസ്.പി. ഓഫിസ്, പാലോളി പ്പാലം, യൂണിവേഴ്‌സിറ്റി സെന്റർ, അരവിന്ദഘോഷ്, ചാമവയൽ, മാരുതി

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:മണാശ്ശേരി, കുന്നത്ത് അമ്പലം, മുതുകുറ്റി, വെസ്റ്റ് മണാശ്ശേരി, കരിയാകുളങ്ങര കുറ്റേരിമ്മൽ.  രാവിലെ 7 മുതൽ വൈകീട്ട് 6 വരെ:താമരശ്ശേരി ടൗൺ, കെടവൂർ മോസ്ക്, ചർച്ച്, കാരാടി, പാളയം, കുറ്റിയാക്കിൽ, എൽ.ഐ.സി.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുറ്റിച്ചിറ, ഹൽവബസാർ, ഇടിയങ്ങര വയൽ, മുയിപ്പോത്ത് ടൗൺ, മീശമുക്ക്, നിരപ്പൻകുന്ന്, ജയന്തി റോഡ്, കുന്നുമ്മൽ, മോഡേൺ ഓർഫനേജ് പരിസരം, മിനി ഇൻട്രസ്ട്രിയൽ ഏരിയ, കോയ റോഡ്, രജിസ്ട്രാർ ഒഫീസ് പരിസരം, കോയ റോഡ് ബീച്ച് എരിയ, കല്ലാരംകെട്ട് ഭാഗം, ഭട്ട്‌റോഡ് പരിസരം, സ്നേഹതീരം പരിസരം  രാവിലെ 9 മുതൽ ഉച്ച 1 വരെ:മുണ്ടോത്ത്, ആനവാതിൽ, നെല്ലിക്കുന്ന്

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മുളിയങ്ങൽ, മരുതേരി, വാളൂർ, നടുക്കണ്ടിപ്പാറ, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിസരം, മിനി സിവിൽസ്റ്റേഷൻ, അയൻകാവ് ബീച്ച്

Post a Comment

0 Comments