കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ :പാലാഴി, അത്താണി, പാവുപൊയിൽ, പാലാഴി ഹിദായ, ഈസ്റ്റ് പാലാഴി, മേലെ മീത്തൽ,
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മൈക്കാവ്, ഈരൂട്, കാഞ്ഞിരാട്, ആനിക്കോട്, വേളംകോട്, കരിപ്പാലക്കുന്ന് ശാന്തി നഗർ, മുളിയങ്ങൽ, ചെനോളി, മായഞ്ചേരി പൊയിൽ, അലാട്ടി പൊയിൽ, വാളൂർ
0 Comments