ജില്ലയിൽ നാളെ (22-MAR-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ ഉച്ച 2 വരെ :മുണ്ടാഴി താഴ, ആക്കൂൽവയൽ, ചീരൻ കൈ, ബി.ടി.എം. സ്കൂൾ പരിസരം, വണ്ണാർകൈ, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വടകര ഗവ. ഹോസ്പിറ്റൽ റോഡ്, തയ്യുള്ളതിൽ, ചീരാംവീട്ടിൽ, ട്രഞ്ചിങ്‌ ഗ്രൗണ്ട്, പുതിയാപ്പ്, അറത്തിൽ ഒന്തം



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിസരം, ശാന്തിനഗർ കോളനി, ഫിഷറീസ്, കോണാട് ബീച്ച്

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കൊട്ടാരം റോഡ്, വയനാട് റോഡ്

  രാവിലെ 9 മുതൽ ഉച്ച 2 വരെ:അറപ്പീടിക, ബാലുശ്ശേരിമുക്ക്



  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:സി.എം. മഖാം

  ഉച്ച 12 മുതൽ വൈകീട്ട് 3 വരെ:അമരാപുരി, പേരാറ്റുംപൊയിൽ, മരപ്പാലം

Post a Comment

0 Comments