ജില്ലയിൽ നാളെ (24-MAR-2019,ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 8 മുതൽ ഉച്ച 12 വരെ :വൈക്കിലശ്ശേരി റോഡ്, ഒന്തമ്മൽ, കുറ്റിയിൽ പള്ളി, വൈക്കിലശ്ശേരി അമ്പലം പരിസരം

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട്, ഹെൽത്ത് സെന്റർ, ഒളയമ്മൽ, മുന്നൂർകയിൽ, എരഞ്ഞിലോട്ട്, വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ്  രാവിലെ 8:30 മുതൽ വൈകീട്ട് 6 വരെ:കണ്ണൂർ റോഡ് ക്രിസ്ത്യൻ കോളേജ് മുതൽ ഇംഗ്ലീഷ് പള്ളിവരെ, തെക്ക് വീട് ലെയ്‌ൻ

Post a Comment

0 Comments