ജില്ലയിൽ നാളെ (30-April-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:പാഴൂർ, ചിറ്റാരിപിലാക്കൽ, മുന്നൂർ, പന്നിക്കോട്, മാട്ടുമുറി

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:മാവിൻ ചുവട്, കീഴരിയൂർ, അത്തിയാറ്റിൽ, കോരപ്ര, മണ്ണാടി, നടുവത്തൂർ.



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പറമ്പിന്റെ മുകൾ, കൂനഞ്ചേരി, കുന്നക്കൊടി, കാരളാ പൊയിൽ, പൊന്നുവയൽ കോളനി, പുളിക്കൂൽ പാറ, കോങ്കോട്

  രാവിലെ 8:30 മുതൽ രാവിലെ 10:30 വരെ:കിഴക്കാൾക്കണ്ടിത്താഴം, കരീച്ചാൽ, ചെന്നിക്കോട്ടുത്താഴം

Post a Comment

0 Comments