ജില്ലയിൽ നാളെ (7-May-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പെരുവട്ടി, പയമ്പ്ര, പോലൂര്, മാന്തോട്ടം, കുമ്മങ്ങോട്ടു താഴം, കളമുള്ളതിൽതാഴം

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:പേരാമ്പ്ര കോടതി പരിസരം, വടകര റോഡ്  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:ചാലപ്പുറം, അർച്ചന അപ്പാർട്ട്മെന്റ്, അച്യുതൻ ഗേൾസ് സ്കൂൾ, പി.വി.എസ്. അപ്പാർട്ട്മെന്റ്

Post a Comment

0 Comments