കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 12 വരെ:കട്ടിപ്പാറ, അമരാട്, മാവുള്ള പൊയിൽ, കല്ലുള്ളതോട്, മേനോൻപാറ
രാവിലെ 7 മുതൽ ഉച്ച 2 വരെ:തയ്യിൽമുക്ക്, കറുകയിൽ, അങ്ങാടി താഴെ, മഴക്കുടി, പാറക്കണ്ടി, കോട്ടക്കടവ്, കുട്ട്യാണിപ്പാലം, എടവന താഴെ, ആയഞ്ചേരി തെരു, മാക്കംമുക്ക്, കടമേരി റേഷൻഷോപ്പ്, ആയഞ്ചേരി പഞ്ചായത്ത്, ചാലിക്കുനി, കീരിയങ്ങാടി, ആർ.എസി കോളേജ്
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ചെമ്പ്രമുണ്ട, മണിക്കുന്ന്, കുറുപ്പിന്റെ മുക്ക്, കോട്ടൂർ, അയ്യപ്പമാക്കൂൽ, വല്ലാർമല, വാകയാട്, തിരുവോട്, നടുവണ്ണൂർ
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:കൂടത്തായി, ചുണ്ടക്കുന്ന്, വിന്നേർസ്, പെരുവല്ലി, കളപ്പുറം സോപ്പ് പരിസരം
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:അമ്പലക്കണ്ടി, ട്രൈ ഗ്ലോബ്, ഒറ്റക്കര, വാനിക്കൽ
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:എസ്റ്റേറ്റ്മുക്ക്, മുതുകാട്, സീതപ്പാറ, ചെങ്കോട്ട കൊല്ലി, ഫോർത്ത്ബ്ലോക്ക്, പേരാമ്പ്ര എസ്റ്റേറ്റ്,
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:വെള്ളിലാട് മല, കോതങ്ങൾ, കൊളത്തൂർ, ഡക്കാൻ
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:പാലാട്ട് നഗർ, മീഞ്ചന്ത ബൈപ്പാസ് തിരുവണ്ണൂർ ജങ്‌ഷൻ
0 Comments