ജില്ലയിൽ നാളെ (15-May-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ:കൈരളി റോഡ്, കുന്നത്തെരു, മന്ത്യാട്, ബാലുശ്ശേരി മുക്ക്, മണ്ണാത്തിക്കടവ്, അരീപ്രംമുക്ക്, നൻമണ്ട പതിന്നാല്

  രാവിലെ 7 മുതൽ ഉച്ച 2 വരെ:മങ്കര, കണാരൻകണ്ടി, ഇല്ലത്ത് മുക്ക്, ചങ്ങരോത്ത് താഴെ, ഇരണ്ടത്തൂർ, പുത്തൂർ കടവ്, താഴെ അങ്ങാടി, മുനിസിപ്പാലിറ്റി, ആടുമുക്ക്, കൊയിലാണ്ടി വളപ്പ്, തണൽ, ശാദിമഹൽ, കസ്റ്റംസ് റോഡ്, ആവിക്കൽ, കുരിയാടി ബീച്ച്, പൈമ്പാലശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം, പുള്ളിക്കോത്ത്, മാഞ്ഞോറമ്മൽ, ചോലക്കര താഴം, കരയിത്തിങ്കൽ  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:നൂഞ്ഞി, പോത്തഞ്ചേരിതാഴം, വെണ്ടെക്കുംചാൽ, ചൂലോട്, വള്ള്യാട്‌ യു.പി. സ്കൂൾ, വള്ള്യാട് അവിൽമിൽ, മൊയിലോത്ത് അമ്പലം, നെല്ലിമുക്ക്, പൊട്ടൻ മുക്ക്, മങ്ങലാട്, ചെട്ട്യാംപറമ്പ്, കേളോത്ത് മുക്ക്, മേക്കോത്ത്, കരുമ്പാപ്പൊയിൽ, താഴത്തെക്കടവ്, അങ്കക്കളരി, ഒടുമ്പ്രമല, ജനതാ റോഡ്, ചെങ്ങോട്ടുപാറ

  രാവിലെ 7:30 മുതൽ വൈകീട്ട് 3 വരെ:നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി, പൊയ്യ  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൊളത്തൂർ, വെള്ളിലാട് മല, കോതങ്ങൾ, അണ്ടിക്കോട്, വി.കെ. റോഡ്, കോളിയോട്ടുതാഴം

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:സ്റ്റേഡിയം-പുതിയറ റോഡും പരിസരവും താലൂക്ക് ഓഫീസ് റോഡും പരിസരവും, സബ്‌സ്റ്റേഷൻ റോഡും പരിസരവും

Post a Comment

0 Comments