ജില്ലയിൽ നാളെ (16-May-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ ഉച്ച 2 വരെ:മങ്കര, കണാരൻകണ്ടി, ഇല്ലത്ത് മുക്ക്, ചങ്ങരോത്ത് താഴെ, ചെരണ്ടത്തൂർ, പുത്തൂർ കടവ്

  രാവിലെ 6:30 മുതൽ രാവിലെ 7:30 വരെ:തീക്കുനി, തീക്കുനി മിൽ, ഹരിതവയൽ, ജീലാനി, അരൂർ അതിർത്തി



  രാവിലെ 6:30 മുതൽ വൈകീട്ട് 3:30 വരെ:വടകര ഗവ. ഹോസ്പിറ്റൽ ഭാഗം, തയ്യുള്ളതിൽ, ചീരാംവീട്ടിൽ, ട്രഞ്ചിങ് ഗ്രൗണ്ട്, അറത്തിൽ ഒന്തം, പച്ചക്കറി മുക്ക്, മേപ്പയിൽ, എസ്.എൻ. മന്ദിരം റോഡ്, മേപ്പയിൽ തെരു, മുള്ളൻകുന്ന്, പൊക്കഞ്ഞാത്ത് റോഡ്, മാണിക്കോത്ത്, കോട്ടയുള്ളതിൽ, പനങ്ങാട്, വള്ളിൽ, ജനത റോഡ്, കളരിയുള്ളതിൽ

  രാവിലെ 7 മുതൽ രാവിലെ 9 വരെ:അടക്കാത്തെരു, ആലുക്കാസ്, മലബാർ ഗോൾഡ്, എച്ച്.ഡി.എഫ്.സി., പാറമ്മൽ സ്കൂൾ പരിസരം, വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം, തുണ്ടിയിൽ, കീർത്തി തിയേറ്റർ പരിസരം, കരിമ്പനപ്പാലം, നാരായണ നഗരം, റെയിൽവേ സ്റ്റേഷൻ പരിസരം, എടോടി

  രാവിലെ 7 മുതൽ ഉച്ച 1 വരെ:ചിന്ദ്രമംഗലം, കല്ലിടുക്കിൽ, ആര്യൻകുന്നത്ത്, പൂവുള്ളകണ്ടി, മൂഴിയോട്ടുതാഴെ, കരിയാത്തൻകാവ്

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പടനിലം, അരങ്ങിൽ താഴം, പൈമ്പാലശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം, പുള്ളിക്കോത്ത്, മഞ്ഞോറമ്മൽ, ചോലക്കരത്താഴം, കരയത്തിങ്ങൽ, വള്ളോട്ട് അങ്ങാടി, മൈലാഞ്ചി മുക്ക്, എ.സി. മുക്ക്, മന്ദംകാവ് എ.യു.പി. സ്കൂൾ, മന്ദംകാവ്, കീഴ്‌കോട്ട് കടവ്, കേരഫെഡ്, കൊയക്കാട്, ഇല്ലത്തുതാഴ, കക്കഞ്ചേരി

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:മൂകാമി പള്ളി, മുതിരപ്പറമ്പത്ത്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ് അമ്പലം കവാടം

  രാവിലെ 7:30 മുതൽ രാവിലെ 10 വരെ:തുവ്വമല, ചങ്ങരംകോട്, പൂമുഖം

  രാവിലെ 7:30 മുതൽ ഉച്ച 2 വരെ:വെങ്ങളം, തിരുവങ്ങൂർ, പൂക്കാട്

  രാവിലെ 9 മുതൽ ഉച്ച 12 വരെ:കോട്ടൂളി പമ്പ് മുതൽ പട്ടേരി വരെ, പൈപ്പ് ലൈൻ റോഡ്, സ്റ്റേറ്റ് ബാങ്ക് കോളനി പരിസരം, ഉല്ലാസ് നഗർ, അപ്സര പരിസരം

  രാവിലെ 9 മുതൽ ഉച്ച 2 വരെ:അടക്കാത്തെരു, വടകര ടൗൺ ഹാൾ പരിസരം, എ.ജെ. കോംപ്ലക്സ്, വടകര പഴയസ്റ്റാൻഡ്, കോടതി, ജെ.ടി. റോഡ്, വീരഞ്ചേരി

  രാവിലെ 10 മുതൽ ഉച്ച 12 വരെ:പൊയ്യൂർകുന്ന്

  ഉച്ച 12 മുതൽ ഉച്ച 2 വരെ:കല്ലുംപുറം, മുള്ളൻമുക്ക്, തെക്കേ തറേമ്മൽ, രാജീവ് നഗർ

Post a Comment

0 Comments