ജില്ലയിൽ നാളെ (21-May-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ ഉച്ച 2 വരെ:തക്കാളിമുക്ക്, മുളിയേരി, മുടപ്പിലാവിൽ, പെരിക്കനായി, കോളിച്ചേരി, പാലോറമുക്ക്, പുതുക്കുടിമുക്ക്, കിഴക്കയിൽമുക്ക്, കാഞ്ഞിരോളിക്കണ്ടി

  രാവിലെ 6 മുതൽ വൈകീട്ട് 3 വരെ:കീഴ്‌ത്താടി, കുറുമ്പയിൽ, ആറങ്കോട്ടുമല, ചല്ലിവയൽ, ഉമ യാംകുന്ന്, ലോകനാർകാവ്, മമ്മളിതാഴെ, മേമുണ്ട മിൽ, മേമുണ്ട മഠം, ആയോളി താഴെ, കീഴൽപള്ളി, കീഴൽ ലക്ഷംവീട്, കീഴൽ സ്കൂൾ, കീഴൽ മുക്ക്, പുതിയങ്ങാടി ചാലിൽ, എ.ഐ.ആർ. പരിസരം, പാലക്കട.  രാവിലെ 7 മുതൽ ഉച്ച 2 വരെ:താന്നിയേറ്റ്‌ മുക്ക്, ചെറ്റക്കണ്ടി, പാറക്കടവ് ടൗൺ പരിസരം, വേവം, മെയിലോത്ത്, കൊല്ലങ്കോട്ട്, ദാറുൽ ഹുദാ എന്നീ സ്ഥലങ്ങളിൽ പൂർണമായും ബാലുശ്ശേരി ടൗൺ, വൈകുണ്ഠം, അറപ്പീടിക, വട്ടോളി, അമരാപുരി, പനങ്ങാട്, അരീപ്രംമുക്ക് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി

  രാവിലെ 7:30 മുതൽ വൈകീട്ട് 3 വരെ:നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി, പൊയ്യ  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പെരുമാലിപ്പടി, കട്ടിയാട്, പി.എം.പി, വെണ്ടേക്കുംചാൽ, അപ്പുറത്ത് പൊയിൽ

  രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:കോട്ടക്കുന്ന്, ചെടിക്കുളം, എരഞ്ഞോളിതാഴെ, പാത്തിപ്പാറ, പാടികുന്ന്

  രാവിലെ 9 മുതൽ ഉച്ച 1 വരെ:കുറ്റിക്കടവ്, കുനിയം കടവ്, പൂപ്പറമ്പ്, സി.സി.കട്ട്, ചെട്ടിക്കടവ്, മേലേടത്ത്  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:നുഴഞ്ഞിലകുന്ന്, പാണാണ്ടിത്താഴം, പൊയിലിങ്ങത്താഴം, പുത്തൂർവട്ടം, നാറാത്ത് പള്ളി, നാറാത്ത്

  രാവിലെ 10 മുതൽ രാവിലെ 11 വരെ:കോണാറമ്പ്, മലപ്രം, വെറ്ററിനറി ഹോസ്പിറ്റൽ, പരിയങ്ങാട്, മഞ്ഞൊടി, പരിയങ്ങാട് തടായി

Post a Comment

0 Comments