കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 12 വരെ:തേനാക്കുഴി, കരുമല, കരുമല-കപ്പുറം റോഡ്, ഉപ്പുംപെട്ടി, എകരൂൽ ടൗൺ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ടെലിഫോൺ എക്സ്ചേഞ്ച്, അടയ്ക്കാതെരു, മോഡൽ പോളി പരിസരം, ചെറുശ്ശേരി, ഗവ. ഹോസ്പിറ്റൽ പരിസരം, തയ്യുള്ളതിൽ, ചീരാം വീട്ടിൽ, ട്രഞ്ചിങ്ങ്ഗ്രൗണ്ട്, അറത്തിൽ ഒന്തം
രാവിലെ 7 മുതൽ ഉച്ച 1 വരെ:മരുതാട്, ഫാത്തിമ, പോറ്റൂളിപ്പാലം, പെരുമ്പൊയിൽ
രാവിലെ 7 മുതൽ ഉച്ച 2 വരെ:ചെക്യാട് എൽ.പി. സ്കൂൾ, ഒറവുകണ്ടി, മഞ്ചേരിമുക്ക്, ആവുക്കൽ, പുളിയാവ്, പാറമ്മൽപള്ളി പരിസരം
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മരുതോങ്കര, കോരങ്ങാട് താഴെ, കോതോട്, പാലോറത്താഴെ, മുള്ളൻകുന്ന്, ചെമ്പനോട, മുണ്ടവയൽ, വണ്ണാത്തിച്ചിറ, എക്കൽ, പശുക്കടവ്, ഉപ്പുകട, ഇഞ്ചപ്പാറ, കള്ളാട്, അടുക്കത്ത്, വട്ടംവയൽ, മൊയിലോത്തറ, മുണ്ടംകുറ്റി, മണ്ണൂർ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:മൊടക്കല്ലൂർ, മലബാർ മെഡിക്കൽ കോളേജ് ഏരിയ, കൂമുള്ളി, ചായാടത്ത് പാറ
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പാടിക്കുന്ന്, പാത്തിപ്പാറ, ചെട്ടികുളം, കോട്ടക്കുന്ന്
ഉച്ച 1 മുതൽ വൈകീട്ട് 4 വരെ:അയ്യപ്പൻകണ്ടി, അമ്പായപ്പുറത്ത്
0 Comments