കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6:30 മുതൽ ഉച്ച 12:30 വരെ:അരൂര് അതിർത്തി, ഹരിതവയൽ, ജിലാനി, തീക്കുനി മില്ല്, തീക്കുനി ടൗൺ, പൂമുഖം, കുയ്യൂറകുന്ന്, തൂവ്വമല, ചങ്ങനംകോട്.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കുരുവട്ടൂർ, ഡിസ്പെൻസറി ഭാഗം, മൂത്തേടത്ത്താഴം, പൊട്ടമുറി, ചാലിൽത്താഴം, കരോത്ത്‌താഴം, കണ്ടിയിൽതാഴം, പടിഞ്ഞാറ്റുമുറി, കൈതമുകളിൽതാഴം
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:വേളംകോട്, ശാന്തിനഗർ, മൈക്കാവ്, ചുണ്ടക്കുന്ന്, ഈരോട്, കാഞ്ഞിരാട്, കരിമ്പാലകുന്ന്, വിന്നേഴ്സ്, കൂടത്തായി എന്നിവിടങ്ങളിൽ ഭാഗികമായി.
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുതുകാട്, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്, ഇരുപത്തൊന്ന് പാലം, ഫോർത്ത് ബ്ലോക്ക്, ജ്യോതി, ചാലപ്പുറം, വെള്ളലശ്ശേരി, ഉരുണിമാക്കൽ, പാറക്കണ്ടി, കോഴിക്കോട് പ്ളാനറ്റേറിയം പരിസരം
രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:മഞ്ഞക്കടവ്, പെരുമ്പൂള, പൂവാറൻതോട്, മേടപ്പാറ, കല്ലമ്പുള്ളി എന്നിവിടങ്ങളിൽ ഭാഗികമായി.
രാവിലെ 10 മുതൽ ഉച്ച 12:30 വരെ:പെരുവണ്ണാമൂഴി
0 Comments