ജില്ലയിൽ നാളെ (27-June-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:കൊടുവള്ളി ബസ്‌സ്റ്റാൻഡ്‌ പരിസരം, ചോലയിൽ, യത്തീംഖാന, പാലക്കുറ്റി, മരുതുങ്ങൽ

  രാവിലെ 7 മുതൽ വൈകിട്ട് 3 വരെ:വെള്ളന്നൂർ, താമരച്ചാലിൽ, ചെട്ടിക്കടവ്, ഒറ്റപ്പീടിക, സങ്കേതം, മൂപ്പൻകുഴി, വള്ളിയാട്, ലിഷാ കോളേജ്, മണൽവയൽ, തേക്കിൻതോട്ടം  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:മീൻകണ്ടി, പൊക്കോളിത്താഴ, പള്ളിത്താഴ, ചെമ്മരത്തൂര്, വെങ്ങാലത്താഴ, ആര്യന്നൂർ ചാത്തയിൽ മുക്ക്, ആര്യന്നൂർ പള്ളി, വങ്കമല

  രാവിലെ 7:30 മുതൽ ഉച്ച 2:30 വരെ:മണിമല, ചേരാപുരം പള്ളി, പൂളക്കൂൽ ടെലി.എക്സ്ചേഞ്ച്, പള്ളിയത്ത് മിൽ  രാവിലെ 8 മുതൽ ഉച്ച 2 വരെ:കൂടരഞ്ഞി, താഴെ കൂടരഞ്ഞി, പട്ടോത്ത്, കോവിലകത്തുംകടവ്, മുതുവമ്പായി, കൽപ്പൂർ

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കണ്ണാടിച്ചാൽ, എം.ഇ.എസ്‌. കോളേജ്, കക്കോടിമുക്ക്  രാവിലെ 9 മുതൽ ഉച്ച 12 വരെ:ബ്ലൂ മൂൺ വില്ല, പാറക്കടവ്, കോണോട്ട്, തുറയിൽ, വാടിക്കൽ, സോമൻ മുക്ക്, മേടോത്ത്, കൊളാറ്റപ്പൊയിൽ, കത്തറമ്മൽ, മാട്ടിലായി, തണ്ണിക്കുണ്ട്, പാറക്കണ്ടിമുക്ക്

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:വയനാട് റോഡ്, മനോരമ ജങ്‌ഷൻ, കാട്ടുവയൽ കോളനി, എൽ.ഐ.സി. ഓഫീസ് പരിസരം

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:നൊരുപ്പിൻചാൽ, അപ്പുറത്ത് പൊയിൽ

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:നൂഞ്ഞിലക്കുന്ന്, പാണാണ്ടിത്താഴം, പൊയ്‌ലിങ്കൽത്താഴം ,ഒള്ളൂര്, പുത്തഞ്ചേരി, മൊടക്കല്ലൂർ, കൂമുള്ളി, ചായേടത്ത് പാറ, വേട്ടുവച്ചിയിൽ, കയർ സൊസൈറ്റി, കൊയിലാണ്ടി 110 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊയിലാണ്ടി ഇലക്‌ട്രിക്കൽ സെക്‌ഷനിൽ പൂർണമായും കൊയിലാണ്ടി സൗത്ത്, നടുവണ്ണൂർ, മൂടാടി എന്നീ സെക്‌ഷനുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

Post a Comment

0 Comments