നാളെ (08-June-2020) ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന വിവിധ സ്ഥലങ്ങൾ



കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ രണ്ടു വരെ: പാലച്ചുവട്, കുലപ്പ, വിയ്യഞ്ചിറ പെട്രോൾപമ്പ്, പാട്ടത്താഴ, ഇടിഞ്ഞക്കടവ്, ബി.ടി.എം. ഭാഗം, അട്ടക്കുണ്ട്.

രാവിലെ ഏഴു മുതൽ മൂന്നു വരെ:ഏഴരത്ത് മുക്ക്, പള്ളിത്താഴം, മടവൂർ, പറമ്പത്ത് പുറായിൽ, വായോളി, എടനിലാവിൽ.

രാവിലെ ഏഴു മുതൽ രണ്ടു വരെ:ഭവൻസ് സ്കൂൾപരിസരം, മഠത്തിൽമുക്ക്, നെയ്ത്തുകുളങ്ങര, നെല്ലിക്കോട്, കാവ് പരിസരം.



എട്ടു മുതൽ അഞ്ചു വരെ:വലിയപറമ്പ്, കറുത്തപറമ്പ്, മോലിക്കാവ്, മരക്കാട്ടൂർ, തൊണ്ടിമ്മൽ, കന്നൂര് സബ്ബ്സ്റ്റേഷൻ പരിസരം, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, കോത്തൂർ, വല്ലോർമല, ജാതിയേരി, പുളിയാവ്, കല്ലുമ്മൽ, കോമ്പിമുക്ക്, കളിപ്പൊയ്ക, പള്ളിമടക്കുന്ന്.

ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ:  കൊളക്കാട്, പൂക്കോട്, കണ്ണിപ്പൊയിൽ.

Post a Comment

0 Comments