ജില്ലയില്‍ 68 പേര്‍ക്ക് രോഗബാധ; 41 പേര്‍ക്ക് രോഗമുക്തി



കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 27) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 - പുരുഷന്‍  (37), ഫറോക്ക് - 3 - പുരുഷന്‍  (35), (50), സ്ത്രീ (21), മടവൂര്‍ - 1 പുരുഷന്‍ (34), കോടഞ്ചേരി - 2 പുരുഷന്‍  (30), (32), ഓമശ്ശേരി - 2 പുരുഷന്‍ (33), (33), പുതുപ്പാടി - 1  പുരുഷന്‍ (28), ചങ്ങരോത്ത് - 1 പുരുഷന്‍ (25), വാണിമേല്‍ - 1 പുരുഷന്‍ (48). എന്നിവര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള 12 അതിഥി തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.



സമ്പര്‍ക്കം വഴി 37 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്. (മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍, കുറ്റിച്ചിറ 5, സിവില്‍ സ്റ്റേഷന്‍ 3, ബേപ്പൂര്‍ -3, വെള്ളയില്‍ - 1, നടക്കാവ് -1), ഒളവണ്ണ- 9, കോടഞ്ചേരി - 1, കൂടരഞ്ഞി - 1, വില്ല്യാപ്പള്ളി - 1, ഓമശ്ശേരി - 2, ചങ്ങരോത്ത് - 1, എടച്ചേരി - 1, കായക്കൊടി - 1, കൊയിലാണ്ടി - 1, മേപ്പയ്യൂര്‍ -2, പുതുപ്പാടി- 1, എന്നിവര്‍ക്കും രോഗബാധയുണ്ടായി.



ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്.
പുതിയങ്ങാടി - സ്ത്രീ (30),വെള്ളയില്‍ -പുരുഷന്‍  (44), നടക്കാവ് - പുരുഷന്‍  (62),കുറ്റിച്ചിറ - പെണ്‍കുട്ടി (16),നല്ലളം - പുരുഷന്‍  (19),
കോഴിക്കോട് മെഡിക്കല്‍ കോളേജ് - പുരുഷന്‍ (78) -അഗതി. ഓമശ്ശേരി - 1 - പെണ്‍കുട്ടി (5).

Post a Comment

0 Comments