കോഴിക്കോട്:- ജില്ലയില്‍ ഇന്ന് 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 67
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2
ഇതര ' സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 59
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 3
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2 പഞ്ചായത്ത് തിരിച്ച്
• വടകര - 1 പുരുഷന്‍ (48)
• ഉണ്ണികുളം - 1 സ്ത്രീ (52)
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3 - പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ -2 പുതിയറ സ്ത്രീ (68), ഒഡീശയിൽ നിന്നുള്ള അതിഥി തൊഴിലാളി പുരുഷൻ (22)
• പയ്യോളി - 1 പുരുഷൻ (34)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 3 പഞ്ചായത്ത് തിരിച്ച്
* ചോറോട് - 1 പുരുഷൻ (54)
* കോഴിക്കോട് കോർപ്പറേഷൻ മലാപ്പറമ്പ് - 1 പുരുഷൻ (55)
* ചേളന്നൂർ - 1 പുരുഷൻ (21)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 59 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷൻ - 13 (ഇതിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു)
• നാദാപുരം - 1
• വേളം - 4
• ചോറോട് - 4
• പയ്യോളി - 1
• കൊയിലാണ്ടി - 1
• മുക്കം - 1
• ഒഞ്ചിയം - 4
• ഫറോക്ക് - 1
• കുറ്റ്യാടി - 1
• വില്ല്യാപ്പള്ളി - 1
• തിരുവള്ളൂർ - 9
• പുതുപ്പാടി - 2
• കുന്ദമംഗലം - 1
,• ഒളവണ്ണ - 11
• വാണിമേൽ - 1
• രാമനാട്ടുകര - 1
• ചേളന്നൂർ - 1
• വടകര - 1
ഇപ്പോള്‍ 728 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 179 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 133 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 98 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 188 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 12 പേര്‍ രണ്ട് സ്വകാര്യ ആശുപത്രികളിലും, ഒരാൾ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 4 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.
ഇതുകൂടാതെ 18 മലപ്പുറം സ്വദേശികളും, 2 തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, 2 വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, 2 മലപ്പുറം സ്വദേശികളും, 2 വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, 2 കണ്ണൂര്‍ സ്വദേശികൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
രോഗമുക്തി നേടിയവർ :
കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
1 ) കോർപറേഷൻ - 1 പുരുഷൻ (27)
2,3,4) വടകര - 2 പുരുഷൻമാർ (19, 33), 1 സ്ത്രീ (59)
5) രാമനാട്ടുകര - 1 പുരുഷൻ (37)
6) ബാലുശ്ശേരി - 1 പുരുഷൻ (46)
7) പനങ്ങാട് - 1 പുരുഷന്‍ (26)
8,9,10) തിരുവള്ളൂർ - 3 പുരുഷന്മാർ (42, ,30, 32)
11) വില്യാപ്പള്ളി - 1 പുരുഷൻ (26)
12) വേളം - 1 പുരുഷൻ (42)
13) കാക്കൂർ - 1 പുരുഷൻ (42)
എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
14) വാണിമേൽ - 1 സ്ത്രീ (23)
15) മണിയൂർ - 1 പുരുഷൻ (29)
16, 17, 18) ഒളവണ്ണ - 2 ആൺകുട്ടികൾ (4,11), 1 പുരുഷൻ (19)
19) കൊയിലാണ്ടി - 1 പുരുഷൻ (27)
20) കൈതപ്പൊയിൽ - 1 സ്ത്രീ (44)
21, 22, 23, 24) പുറമേരി - 2 സ്ത്രീകൾ (23,56), 1 പെൺകുട്ടി (2), 1 ആൺകുട്ടി (6)
25, 26) ആയഞ്ചേരി - 1 പുരുഷൻ (19), 1 ആൺകുട്ടി (17)
27, 28) ചോറോട് - 1 സ്ത്രീ (36), 1 ആൺകുട്ടി (17)
29) വടകര - 1 പുരുഷൻ (35)
30) പുതുപ്പാടി - ഒരു വയസ്
ഇന്ന് 2410 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 56,672 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 54,775 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 53,438 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1897 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ഇന്ന് പുതുതായി വന്ന 315 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 10770 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 77961 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 140 പേര്‍ ഉള്‍പ്പെടെ 780 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 322 പേര്‍ മെഡിക്കല്‍ കോളേജിലും 131 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 70 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 95 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 162 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 228 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ജില്ലയില്‍ ഇന്ന് വന്ന 126 പേര്‍ ഉള്‍പ്പെടെ ആകെ 3,717 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3,021 പേര്‍ വീടുകളിലും, 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 25,235 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
0 Comments