ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 32 പേര്‍ക്ക്




ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 32 പേര്‍ക്ക്

ഇതര സംസ്ഥാനത്ത് നിന്ന് - 1

  • കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പുരുഷന്‍ 1-(35).



ഉറവിടം വ്യക്തമല്ലാത്തവര്‍  - 6
  • പെരുവയല്‍ - 1  സ്ത്രീ (28),
  • നടുവണ്ണൂര്‍ - 1 പുരുഷന്‍(62), 
  • മണിയൂര്‍  -  1 സ്ത്രീ (65),
  • പേരാമ്പ്ര - 1 പുരുഷന്‍(40),
  • കോഴിക്കോട് കോര്‍പ്പറേഷന്‍ -  2 പുരുഷന്‍മാര്‍ (53,39 ചേവായൂര്‍, നല്ലളം).

സമ്പര്‍ക്കം വഴി  - 32

  • കോഴിക്കോട് കോര്‍പ്പറേഷന്‍-  12 പുരുഷന്‍മാര്‍ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവര്‍ത്തകര്‍,25, 34,38), പെണ്‍കുട്ടികള്‍ (4,10) (കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂര്‍, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂര്‍, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍).
  • ഒഞ്ചിയം  - 2  സ്ത്രീകള്‍ (47,42),
  • കായണ്ണ - 1  സ്ത്രീ (44),
  • ഓമശ്ശേരി - 1  പുരുഷന്‍(26),
  • കൊയിലാണ്ടി  - 1 പുരുഷന്‍(64),
  • മാവുര്‍  - 3  സ്ത്രീകള്‍ (40,30), പെണ്‍കുട്ടി (17),
  • കുന്ദമംഗലം - 3  പുരുഷന്‍മാര്‍ (38.30.35),
  • ഒളവണ്ണ - 1  പുരുഷന്‍(22),
  • മുക്കം - 1  പുരുഷന്‍(46),
  • നടുവണ്ണൂര്‍    - 4  സ്ത്രീ (37) ആരോഗ്യപ്രവര്‍ത്തക, പുരുഷന്‍മാര്‍ (27,19), പെണ്‍കുട്ടി (10),
  • കോട്ടൂര്‍ - 1 പുരുഷന്‍(42),
  • കൂടരഞ്ഞി - 1  സ്ത്രീ (27) ആരോഗ്യപ്രവര്‍ത്തക,
  • കൊടുവളളി - 1 പുരുഷന്‍(27).

Post a Comment

0 Comments