ജില്ലയില്‍ ഇന്ന് 382 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല.
രാമനാട്ടുകര 53 പേർക്കും അഴിയൂരിൽ 29 പേർക്കും പോസിറ്റീവായി. 13 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2866 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 123 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
പുതുപ്പാടി - 2
പനങ്ങാട് - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 9
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (കാരപ്പറമ്പ്)
ചെക്യാട് - 1
കോടഞ്ചേരി - 3
നരിപ്പററ - 1
പുതുപ്പാടി - 1
തിരുവമ്പാടി - 1
ചേളന്നൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 25
കോഴിക്കോട് കോര്‍പ്പറേഷന്‍ - 8
(പുതിയറ, മാവൂര്‍ റോഡ്, മാറാട്, പറമ്പില്‍ ബസാര്‍)
ചെക്യാട് - 2
കോടഞ്ചേരി - 2
ഒളവണ്ണ - 2
രാമനാട്ടുകര - 2
എടച്ചേരി - 1
കൊയിലാണ്ടി - 1
തൂണേരി - 1
പനങ്ങാട് - 1
വടകര - 1
വേളം - 1
കൊടുവളളി - 1
നന്മണ്ട - 1
വയനാട് - 1
സമ്പര്‍ക്കം വഴി - 345
കോഴിക്കോട് കോര്‍പ്പറേഷന്‍ - 163 (ആരോഗ്യപ്രവര്‍ത്തകന്‍ -1)
(ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍)
രാമനാട്ടുകര - 53 (ആരോഗ്യപ്രവര്‍ത്തക - 1)
അഴിയൂര്‍ - 29
നരിപ്പറ്റ - 14
ബാലുശ്ശേരി - 13
പനങ്ങാട് - 11
പെരുവയല്‍ - 6
വടകര - 5
കക്കോടി - 5 (ആരോഗ്യപ്രവര്‍ത്തകന്‍ - 1)
ഉണ്ണികുളം - 5
ഒളവണ്ണ - 4 (ആരോഗ്യപ്രവര്‍ത്തകന്‍ - 1)
ഫറോക്ക് - 3 (ആരോഗ്യപ്രവര്‍ത്തക - 1)
ചേമഞ്ചേരി - 2
കോടഞ്ചേരി - 2 (ആരോഗ്യപ്രവര്‍ത്തകര്‍ - 2)
കാക്കൂര്‍ - 2
കൊടിയത്തൂര്‍ - 2
കൊടുവളളി - 2
കോട്ടൂര്‍ - 2
പെരുമണ്ണ - 2
ചെക്യാട് - 1
ഏറാമല - 1
കുന്ദമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
കുററ്യാടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഓമശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
മുക്കം - 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവളളൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍ - 1)
കായക്കൊടി - 1
കൂരാച്ചുണ്ട് - 1
കുരുവട്ടൂര്‍ - 1
നന്മണ്ട - 1
നടുവണ്ണൂര്‍ - 1
പുതുപ്പാടി - 1
താമരശ്ശേരി - 1
മരുതോങ്കര - 1
തലക്കുളത്തൂര്‍ - 1
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം - 3
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2866
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 151
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 148
ഗവ. ജനറല്‍ ആശുപത്രി - 237
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 173
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 224
ഫറോക്ക് എഫ്.എല്‍.ടി. സി - 133
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 448
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 132
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 144
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 69
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 45
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 95
അമൃത എഫ്.എല്‍.ടി.സി. വടകര - 92
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 70
മിംസ് എഫ്.എല്‍.ടി.സി കള്‍ - 26
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി - 98
ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി - 87
എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി - 62
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 69
മററു സ്വകാര്യ ആശുപത്രികള്‍ - 160
വീടുകളില്‍ ചികിത്സയിലുളളവര്‍ - 88
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 35
(മലപ്പുറം - 10 കണ്ണൂര്‍ - 10, ആലപ്പുഴ - 2 , തിരുവനന്തപുരം -3, കൊല്ലം -1
എറണാകുളം-6, വയനാട് -1, പാലക്കാട്-1, തൃശ്ശൂര്‍ - 1)
0 Comments