11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 9
കാരശ്ശേരി - 2
കൊടുവളളി - 1
നാദാപുരം - 2
തിക്കോടി - 1
ഉളളിയേരി - 1
വളയം - 1
ഓമശ്ശേരി - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8
നാദാപുരം - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ഉളളിയേരി - 2
പുറമേരി - 1
ഉറവിടം വ്യക്തമല്ലാത്തവർ - 28
➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
(അശോകപുരം, പുതിയാപ്പ, ബേപൂർ, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍,
പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)
താമരശ്ശേരി - 3
തിരുവളളൂര്‍ - 2
ചാത്തമംഗലം - 1
ചോറോട് - 1
കോടഞ്ചേരി - 1
മേപ്പയ്യൂര്‍ - 1
നരിക്കുനി - 1
ഒളവണ്ണ - 1
രാമനാട്ടുകര - 1
ഉളളിയേരി - 1
വേളം - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ - 357
(ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന്‍ 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, ചെറുവണ്ണൂർ , മാങ്കാവ്)
ഒളവണ്ണ - 40
ചോറോട് - 23
താമരശ്ശേരി - 23
നാദാപുരം - 20
കക്കോടി - 19
കൊടിയത്തൂര്‍ - 13
തലക്കുളത്തൂര്‍ - 17
തിക്കോടി - 11
ഉളളിയേരി - 11
കാരശ്ശേരി - 8
കൂടരഞ്ഞി - 6
നൊച്ചാട് - 6
കുന്ദമംഗലം - 5
ചാത്തമംഗലം - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 11
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2(ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് - 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കടലുണ്ടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പെരുവയല്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചോറോട് - 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഉളളിയേരി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മേപ്പയ്യൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5229
➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 248
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 177
• ഗവ. ജനറല്‍ ആശുപത്രി - 277
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 130
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 169
• ഫറോക്ക് എഫ്.എല്‍.ടി. സി - 116
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 349
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 138
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 108
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 68
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 55
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 97
• അമൃത എഫ്.എല്‍.ടി.സി. വടകര - 94
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 22
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 53
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 53
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 88
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 95
• എം.ഇ.എസ് കോളേജ്, കക്കോടി - 84
• ഇഖ്ര ഹോസ്പിറ്റല്‍ - 89
• ബി.എം.എച്ച് - 77
• മൈത്ര ഹോസ്പിറ്റല്‍ - 18
• നിര്‍മ്മല ഹോസ്പിറ്റല്‍ - 16
• ഐ.ഐ.എം കുന്ദമംഗലം - 117
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് - 68
• കെ.എം.സി.ടി ഹോസ്പിള്‍ന്റ - 121
• എം.എം.സി ഹോസ്പിറ്റല്‍ - 222
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 43
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി - 49
• റേയ്‌സ് ഫറോക്ക് - 57
• ഫിംസ് ഹോസ്റ്റല്‍ - 93
• മറ്റു സ്വകാര്യ ആശുപത്രികള്‍ - 58
➡️ വീടുകളില്‍ ചികിത്സയിലുളളവര്‍ - 1534
➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 56
(മലപ്പുറം - 17, കണ്ണൂര്‍ - 10, ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 01, തിരുവനന്തപുരം - 02, എറണാകുളം- 09, വയനാട് - 14)
0 Comments