കേരള ബജറ്റ് 2021-ബേപ്പൂര്‍

ബേപ്പൂർ നിയോജകമണ്ഡലം -ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്
.1. ചാലിയം ഫിഫ് ലാന്റിങ്ങ് സെന്റർ നിർമ്മാണം - 10 കോടി - (2 കോടി വകയിരുത്തി) '2.ദേശീയ പാത 66 ൽ ചെറുവണ്ണൂർ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണം. 50 കോടി
3.ബേപ്പൂർ പോർട്ട് . പുതിയ വാർഫ് നിർമ്മാണം. 50 കോടി
4.ബി.കെ. കനാൽ നവീകരണം. ബേപ്പൂർ ഭാഗം. കോയ വളപ്പു മുതൽ ഗോതീശ്വരം വരെ .. 2 കോടി
5. ബേപ്പൂർ ഗോതീശ്വരം കടലുണ്ടി കപ്പലങ്ങാടി വാ ക്കടവ് എന്നിവിടങ്ങളിൽ കടൽ ഭിത്തികെട്ടി സംരക്ഷിക്കൽ - 10 കോടി
6. കൊളത്തറ - ചുങ്കം ചാലിയാർ പുഴയുടെ തീരം കെട്ടി സംരക്ഷിക്കൽ - 5 കോടി
7. കടലുണ്ടിപുഴയിൽ ചെറുതുരുത്തിയുടെ പാർശ്വഭിത്തികെട്ടി സംരക്ഷിക്കൽ - 2 കോടി
8. ചീർപ്പു പാലം - തോണിച്ചിറ കനാൽ നവീകരണം. 2 കോടി.
9- ചാലിയം - പുലിമുട്ട് മുല്ല . സൗന്ദര്യവൽക്കരണം. 2 കോടി
10. ബേപ്പൂർ സ്റ്റേഡിയം നിർമ്മാണം. 1 കോടി
11. കടലുണ്ടി റെയിൽവെ ലെവൽക്രോസ് മേൽപ്പാലം നിർമ്മാണം . 10 കോടി
12. ചെറുവണ്ണൂരിനേയും ഒളവണ്ണയും ബന്ധിപ്പിക്കുന്ന നല്ലളം ചാലാറ്റി കയറ്റിയിൽ പാലം പുതുക്കിപണിയൽ. സ്ഥലമെടുപ്പ് ഉൾപ്പെടെ :- 10 കോടി
13. കാരാട്ടി പ്പാടം സ്റ്റേഡിയം നവീകരണം. ഫറോക്ക് . 5 കോടി
14. ചെറുവണ്ണൂർ ആമാം കുനി റഗുലേറ്റർ കം ബ്രിഡ്ജ് - 1 കോടി
15. സീകോസ് കനാൽ സംരക്ഷണം. ഫറോക്ക് മുൻസിപ്പാലിറ്റി - 5 കോടി
16. രാമനാട്ടുകര മീഞ്ചന്ത റോഡ്. NH 66 ബേപ്പൂർ പോർട്ട് റോഡ് വരെ വീതി കൂട്ടി നവീകരിക്കൽ - 25 കോടി
17. സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ തുറമുഖത്തിന്റെ ആഴം കൂട്ടലും പുതിയ വാർഫ് നിർമ്മാണവും.





Post a Comment

0 Comments