ജില്ലയില്‍ 301 പേര്‍ക്ക് കോവിഡ്;രോഗമുക്തി 294

 


ജില്ലയില്‍ ഇന്ന് 301 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 294 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5005 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 294 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.


വിദേശത്ത് നിന്ന് എത്തിയവര്‍ - 0


ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1


കാക്കൂര്‍ - 1


ഉറവിടം വ്യക്തമല്ലാത്തവര്‍ - 6


ഏറാമല - 1

കാക്കൂര്‍- 1

കോഴിക്കോട് - 2

മൂടാടി - 1

വില്ല്യാപ്പള്ളി - 1


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍


കോഴിക്കോട് കോര്‍പ്പറേഷന്‍ - 107

(പന്തീരങ്കാവ്, പെരുമണ്ണ, മാത്തോട്ടം, വെസ്റ്റ് ഹില്‍, പയ്യാനക്കല്‍, കല്ലായി ചാലപ്പുറം, തിരുവണ്ണൂര്‍, പുതിയറ ,ചാലപ്പുറം,വേങ്ങേരി, ചേവായൂര്‍, നെല്ലിക്കോട്,കരിക്കാന്‍കുളം,പാറോപ്പടി, കുതിരവട്ടം, വെങ്ങളം കോട്ടൂളി

എലത്തൂര്‍,എടക്കര)

അത്തോളി - 7

ബാലുശ്ശേരി - 8

ചാത്തമംഗലം -6

ചേളന്നൂര്‍ - 5

ചേമഞ്ചേരി - 5

ചോറോട് -22

കാരശ്ശേരി - 8

കൊടിയത്തൂര്‍ -6

കൊടുവള്ളി -12

കൊയിലാണ്ടി -12

കൂരാച്ചുണ്ട് -7

കുന്നുമ്മല്‍ - 5


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് - 2


സ്ഥിതി വിവരം ചുരുക്കത്തില്‍


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2900

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 110

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 28

Post a Comment

0 Comments