ജില്ലയില്‍ ഒരുങ്ങുന്നത് 3,790 ബൂത്തുകള്‍

 

13 നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഒരുങ്ങുന്നത് 3,790 പോളിങ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,611 അധിക ബൂത്തുകളുമാണ് തയ്യാറാക്കുത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുതിനാണ് ഇത്തരത്തില്‍ അധികബൂത്തുകള്‍ ഒരുക്കുത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണുായിരുത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂ് അധിക ബൂത്തുകളും സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കിയും ഭിശേഷി സൗഹൃദമാക്കിയുമാണ് ബൂത്തുകള്‍ തയ്യാറാക്കുത്.


Post a Comment

0 Comments