കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിലായി ബുധനാഴ്ച വൈദ്യുതി മുടങ്ങും.
- രാവിലെ ഏഴ് മുതല്‍ രണ്ട് വരെ: മത്തത്ത് പാലം, മൂസപ്പാലം, ചെമ്മച്ചേരി, മണിയാട്ട് മുക്ക്, ബാലവാടി, എക്‌സ്‌ചേഞ്ച്, വൈക്കിലശ്ശേരി തെരു, വള്ളിക്കാട്.
- രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ: കീത്താടി, അവങ്ങോട്ടുമല, കുറുമ്പൊയില്‍, ചള്ളിവയല്‍, കാവില്‍, മേമുണ്ട.
- രാവിലെ ഏഴ് മുതല്‍ നാല് വരെ: അടുവാട്, കുതിരാടം, മുക്കില്‍, എരഞ്ഞിത്താഴം, പള്ളിയോള്‍, പൈപ്പ് ലൈന്‍, സൗത്ത് അരയന്‍കോട്.
- രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: സൗത്ത് കപ്പക്കല്‍, ജെയ്‌സല്‍, നാടഞ്ചേരി , ചക്കുംകടവ്, നമ്പിവീട്, നമ്പിവീട് സ്‌കൂള്‍, അയ്യങ്കാര്‍ റോഡ്, എസ്റ്റേറ്റ് മുക്ക്, പത്തൊമ്പതാം മൈല്‍, വള്ളില്‍വയല്‍, കരിങ്കാളിമ്മല്‍, വാകേരി, ശാന്തി നഗര്‍, രാജഗിരി, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി, എം.എം. പറമ്പ്, തെച്ചി.
- രാവിലെ 8.30 മുതല്‍ അഞ്ച് വരെ: മടവൂര്‍ മുക്ക്, കാവിലുമ്മാരം കച്ചേരിമുക്ക്, കിഴക്കോത്ത്, വടക്കേ തൊടുക, പരപ്പാറ.
- രാവിലെ ഒമ്പത് മുതല്‍ നാല് വരെ: ശാരദാ മന്ദിരം, കുണ്ടായിത്തോട്, കാവല്ലൂര്‍, സ്രാമ്പിയ, പാലാച്ചിപ്പാലം, കോട്ടലട, കരുണ, ചെറുവണ്ണൂര്‍ ടൗണ്‍.
- രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ: പ്രസന്റേഷന്‍ സ്‌കൂള്‍ പരിസരം.
- ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ച് വരെ: ചന്ത ക്കടവ്, കോട്ടപ്പാടം, ചുങ്കം, പേട്ട, ചന്ത ആസ്പത്രി പരിസരം, കുരിയങ്ങര, കല്ലുവളപ്പ്, പെരുമുഖം, കുമാരസ്വാമി, മാക്കാടത്ത്, അമ്പലത്ത് കുളങ്ങര, എ.കെ.കെ.ആര്‍. സ്‌കൂള്‍ പരിസരം, 7/6, നൂഞ്ഞോടിത്താഴം, ഞാറക്കാത്ത് കോള നിപരിസരം