കാലിക്കറ്റ് ഫ്ളവര്‍ഷോ പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ 41-ാമത് കാലിക്കറ്റ് ഫ്ളവര്‍ഷോയുടെ പ്രോസ്‌പെക്ടസ് സൊസൈറ്റി പ്രസിഡന്റുകൂടിയായ കളക്ടര്‍ യു.വി. ജോസ് പ്രകാശനംചെയ്തു. ജനറല്‍കണ്‍വീനര്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, അജിത്ത് കുരിത്തടം, എം. രാജന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, പി.എം. മുഹമ്മത്‌കോയ, അംബികാ രമേഷ്, എ.കെ. നാരായണന്‍ നമ്പൂതിരി, സി. രമേഷ്, എ.കെ. നാരായണന്‍ നമ്പൂതിരി, സി. രമേഷ്, കെ.സി. ജയാനന്ദ്, വിക്രം, സുന്ദര്‍ലാലു, മഹേന്ദ്ര ഡി. ലിംബാചിയ എന്നിവര്‍ സംബന്ധിച്ചു.