നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

  • രാവിലെ ഏഴുമുതല്‍ മൂന്നുവരെ: തോടന്നൂര്‍, സര്‍വീസ് സ്റ്റേഷന്‍, എരഞ്ഞിമുക്ക്, തൂവ്വാറക്കുന്ന്, ചെക്കോട്ടി ബസാര്‍, തോടന്നൂര്‍ ബ്ലോക്ക്, പയന്‍, മായംകളത്തില്‍, കീഴല്‍ പള്ളി, പൊന്നിയത്ത് സ്‌കൂള്‍. 
  • രാവിലെ 7.30 മുതല്‍ വൈകീട്ട് നാലുവരെ: കല്ലേരി, തോട്ട്മുക്ക്, ഹാപ്പി, എസ്.ആര്‍. മുക്ക്, ഭൂമി ഇടിഞ്ഞ കുഴി, ആനക്കുഴിക്കര, പൂവാട്ടുപറമ്പ്, പാറയില്‍, പെരുമണ്‍പുറ, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്. 
  • രാവിലെ എട്ടുമുതല്‍ ഒന്നുവരെ: എല്‍. ഐ.സി. കോര്‍ണര്‍, മിഠായിത്തെരുവില്‍ രാധ തിയേറ്റര്‍ ജങ്ഷന്‍വരെ, പി.എം. താജ് റോഡ്. 
  • രാവിലെ എട്ടുമുതല്‍ മൂന്നുവരെ: തെരുവംപറമ്പ്, ചിയ്യൂര്‍, ഓത്തിയില്‍മുക്ക്, നാദാപുരം സബ്‌സ്റ്റേഷന്‍, തെരുവന്‍കര, എളയിടം, വരിക്കോളി, അഹമ്മദ് മുക്ക്, കുമ്മങ്കോട്. 
  • രാവിലെ എട്ടുമുതല്‍ നാലുവരെ: ചീക്കിലോട്, കൊളത്തൂര്‍, ഒളേമ്മല്‍. 
  • രാവിലെ ഒമ്പതുമുതല്‍ 12 വരെ: നെല്ലിക്കാപറമ്പ്, സര്‍ക്കാര്‍ പറമ്പ്, വലിയപറമ്പ്. 
  • രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ: നെല്ലിക്കാപുള്ളിപാലം, പാലക്കട, പുതിയങ്ങാടി, ചാലില്‍, എ.ഐ.ആര്‍., കോയറോഡ്, അത്താണിക്കല്‍. 
  • രാവിലെ 10 മുതല്‍ 12 വരെ: കച്ചേരി, കൂടത്തുംപൊയില്‍. 
  • രാവിലെ 10 മുതല്‍ അഞ്ചുവരെ: ജാഫര്‍ഖാന്‍ കോളനി, പ്ലാനറ്റേറിയം. 
  • ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ: പത്തേങ്ങല്‍താഴം, മൂരിക്കര, കാരാളിത്താഴം, എന്‍.വി. റോഡ്, എന്‍.വി. ക്രഷര്‍, പുത്തലത്ത്കാവ്.


Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.