ജില്ലയിൽ നാളെ (11-April-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ:വെള്ളിപറമ്പ് മുതൽ ആനക്കുഴിക്കര വരെ ഭാഗികമായി.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മാണിക്കോത്ത്,കോട്ടയുള്ളതിൽ, പനങ്ങാട്, കളരിയുള്ളതിൽ ,വള്ളിൽ, ജനതാ റോഡ്.  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ആയഞ്ചേരി ടൗൺ, കോട്ടപ്പള്ളി, അമ്മാര പള്ളി ,ചുണ്ടക്കയിൽ ,പൈങ്ങോട്ടായി ,കോട്ടപ്പാറ മല ,മാങ്ങോട് ,തണ്ടോട്ടി ,അഞ്ചു മുറി, കുറ്റ്യാടി പൊയിൽ ,പൊക്കാറത്ത് താഴ ,ശശിമുക്ക് ,തറോ പൊയിൽ ,വാടിയിൽ കുന്ന് ,അറപ്പീടിക ,വള്ളിയാട് യു പി സ്കൂൾ ,സർവീസ് സ്റ്റേഷൻ ,മക്കൾ മുക്ക് ,വള്ളിയാട് ഭാഗം ,നെല്ലിമുക്ക് ,മങ്ങലാട് ,ചെട്ടിയാംപറമ്പ്, വാളന്നൂർ ,ഓടക്കാളി, സൗഖ്യ ആയുർവേദ ആശുപത്രി, അടിമണ്ണ് ,പോത്തിൻച്ചുവട് ,ചെമ്പുകടവ് ,തുഷാരഗിരി ,ജീരകപ്പാറ ,വട്ടച്ചിറ

  രാവിലെ 8 മുതൽ രാവിലെ 10 വരെ:സൂപ്പി റോഡ് ,കള്ളി പൊയിൽ ,അമ്പലപ്പൊയിൽ ,കാരക്കുന്ന് ,കാപ്പുമല,പുതിയോട്ടുകണ്ടി  രാവിലെ 8 മുതൽ രാവിലെ 11 വരെ:ചെത്ത് കടവ് മരമിൽ പരിസരം ,ശീ നാരായണ ,ശിവഗിരി ,മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് ,വരട്ട്യാക്ക് ,ചാത്തങ്കാവ്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുതുകാട് ,സീതപ്പാറ ,ചെങ്കോട്ടക്കൊല്ലി ,ഇരുപത്തൊന്ന് പാലം ,പേരാമ്പ്ര എസ്റ്റേറ്റ്

  രാവിലെ 9 മുതൽ രാവിലെ 11 വരെ:സെന്റ് ജോസഫ് ഹോപ്പിറ്റൽ പരിസരം ,അഗസ്ത്യൻമുഴി ,മണ്ണാർക്കുന്ന് ,തൊണ്ടിമ്മൽ ,മരക്കാട്ടുപുറം.രാവിലെ 10 മുതൽ ഉച്ച 1 വരെ:എ.പി. റോഡ് ,ചാലിയം ,ലൈറ്റ് ഹൗസ് ,കടുക്ക ബസാർ ,മുരിക്കല്ലിങ്ങൽ ,കടലുണ്ടി പഞ്ചായത്ത്, മാക്കടവ് ,കടലുണ്ടിക്കടവ് ,വട്ടപറമ്പ് ,കടലുണ്ടി മാർക്കറ്റ് ,കടലുണ്ടി ലെവൽ ക്രോസ്.

രാവിലെ 11 മുതൽ ഉച്ച 1 വരെ:വെസ്റ്റ് മാമ്പറ്റ ,കയ്യിട്ടാ പൊയിൽ വായനശാല ,കെ. എം.സി.ടി. ഹോസ്പിറ്റൽ പരിസരം.

  ഉച്ച 1 മുതൽ വൈകീട്ട് 5 വരെ:സ്രാങ്ക് പടി ,കല്ലംപാറ ,പെരുമുഖം ,മണ്ണൂർ വളവ് ,പുല്ലിപറമ്പ് ,പാറയിൽ ,ചേലമ്പ്ര ഫാർമസി കോളേജ് ,മുക്കത്ത് കടവ് ,പഴയ ബാങ്ക് ,മണ്ണൂർ റെയിൽ ,വടക്കുംമ്പാട് ,പ്രബോധിനി ,കോട്ടക്കടവ് ,ഇടച്ചിറ ,പാലാത്തുരുത്തി ,ലൗലി കോർണർ ,കാൽവരിഹിൽ.

Post a Comment

0 Comments