കോഴിക്കോട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാളെ(ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ: മേലെ പാളയം, റെയിൽവേ സ്റ്റേഷൻ, കമ്മത്ത് ലെയ്ൻ, ലാൻഡ് വേൾഡ്, അഗസ്ത്യമുഴി, പെരുമ്പടപ്പ്, കാപ്പുമല, പുളിക്കുപ്പാറ, കുന്നക്കൊടി, കോങ്കോട്, കാറളപൊയിൽ, പൊന്നുവയൽ കോളനി, കൂനഞ്ചേരി, പറമ്പിന് മുകളിൽ, മിനി ഇൻഡസ്ട്രി, കോക്കല്ലൂർ, തച്ചമ്പത്തു, കെപികെ, എരമംഗലം, അറയ്ക്കൽപനായി, മുത്തപ്പൻ റോഡ്, മുതുവത്ത്
- രാവിലെ 8 മുതല് വൈകീട്ട് 4 വരെ: കാരകുറ്റി, കൊടിയത്തൂർ, ചെറുവാടി, ചുള്ളിക്കാപ്പറമ്പ്,
- രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ: നരിനട അങ്ങാടി, ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക് പനയംകണ്ടി, കാപ്പിയിൽ,
- രാവിലെ 9 മുതല്‍ 11 വരെ: പൈമ്പാലശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം, ലക്ഷംവീട്, കൊട്ടയ്ക്കാവയൽ, പുള്ളിക്കോത്ത്
- രാവിലെ 10 മുതല് വൈകീട്ട് 4 വരെ: വൈദ്യരങ്ങാടി, കുണ്ടുപ്പറമ്പ് സ്ക്കൂൾ പരിസരം, കക്കാട് ടെംപിൾ പരിസരം, നരിക്കുനി, കാവുമ്പൊയിൽ, കാരുകുളങ്ങര, നടാരിയിൽ, മൂർഖൻകുണ്ട്, ബിടി സ്‌റ്റേഷൻ പരിസരം, പുതിയേടത്ത്, കോളനിഭാഗം, ഭരണിപ്പാറ, കളത്തിൽപ്പാറ, കൊടോളി
- രാവിലെ 10:30 മുതല്‍ ഉച്ചക്ക് 1:30 വരെ: അരയിടത്തുപാലം, ലാമിയ, ചിക്കിങ്, പാം റോയൽ,
- ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 വരെ: പുവാട്ടുപറമ്പ്, തോട്ടുമുക്ക്, എസ്സാർമുക്ക്, ഭൂമി ഇടിഞ്ഞക്കുഴി, പരിയങ്ങാട്, തടായി, മഞ്ഞൊടി, കൊണാറമ്പ്, മൃഗാശുപത്രി, മലപ്രം,
- ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 വരെ: എമറാൾഡ്മാൾ, ഫെയർമൗണ്ട് ടവർ, ശോഭാ ടവർ, സൂര്യ സിൽക്സ്