നാളെ (19/Feb/2018, തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. 

  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: കുനിയില്‍കടവ്, കുറുപ്പന്‍കണ്ടി, പൂക്കോട്, കണ്ണിപ്പൊയില്‍, കൊളക്കാട്, പാവുകണ്ടി, കുന്നുമ്മല്‍പൊയില്‍, തെക്കയില്‍മുക്ക്, ഉദയംമുക്ക്, മേലൂര്, എരഞ്ഞിവയല്‍, കൊമ്മേരി, അനന്തന്‍ബസാര്‍ 
  • രാവിലെ 7 മുതല്‍ രാവിലെ 11 വരെ: പൊയില്‍ക്കാവ്, കുഞ്ഞിലാരിതാഴെ, ചെങ്ങോട്ടുകാവ്, നെല്ലൂളിക്കുന്ന് 
  • രാവിലെ 8 മുതല്‍ വൈകീട്ട് 3 വരെ:മാമ്പൊയില്‍, തിരുമംഗലത്ത്, കൊക്കരണ്ടി 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, ഭാസ്‌കരമുക്ക്, നരിനട ടൗണ്‍, ഓടക്കാളി, തമ്പലമണ്ണ 
  • രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ: എരഞ്ഞിപ്പാലം ബൈപ്പാസ്, സഹകരണ ആസ്​പത്രി, കരുണ, നവജ്യോതി, ശാസ്ത്രിനഗര്‍ കോളനി, പി.എഫ്., ക്വാര്‍ട്ടേഴ്‌സ്, പാസ്‌പോര്‍ട്ട് ഓഫീസ് 
  • രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ:മാത്തറ ഇ.എസ്.ഐ., കുന്നത്ത്പാലം ബണ്ട്, കോട്ടേക്കാവ്, കയ്യേരിക്കല്‍, മണാശ്ശേരി, കളന്‍തോട്, വാമന്‍തോട്, മേലെ പാലങ്ങാട്, ആശാരിക്കുന്ന് 
  • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ:ചാലപ്പുറം സിറ്റിസര്‍വീസ് സഹകരണബാങ്ക് ബില്‍ഡിങ്, ഡയാലിസിസ് സെന്റര്‍ ബില്‍ഡിങ്, തളി-പുതിയപാലം, ചട്ടിപ്പുരക്കണ്ടി, ചെമ്പകത്താഴം 
  • രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: ജയശ്രീലൈന്‍, ചിറ്റംവീട്, ചെറുകുളം, ചോയിബസാര്‍, ബദിരൂര്‍, ആറാട്ടുപൊയില്‍, കോട്ടൂപ്പാടം, തെക്കിണിത്താഴം, കല്ലിട്ടപാലം, പറമ്പില്‍ക്കടവ്, അയ്യപ്പന്‍പാറ, പൊട്ടംമുറി മുതല്‍ മൂട്ടോളിവരെ, ഊട്ടുകുളംറോഡ്, കളരിക്കണ്ടി, പിലാശ്ശേരി, കല്ലുത്താന്‍കടവ് 
  • ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെ:നരിക്കുനി, കാവുംപൊയില്‍, കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട്, പുതിയേടത്ത്‌കോളനി, ഭരണിപ്പാറ, കളത്തില്‍പാറ, കൊടോളി 
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ:ഇയോണ്‍ മാള്‍, മലബാര്‍ ഗാലറി, മൂലംവള്ളിറോഡ്, ചാലിയില്‍ , നെടുങ്ങാടിലൈന്‍, ആഴ്ചവട്ടം ഇടവഴി, വി.കെ. ടവര്‍ 
  • രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ:പൂളക്കടവ്, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, കൊടിനാട്ട്മുക്ക്, ചാത്തോത്തറ, ചേരിപ്പാടം, പള്ളിപ്പുറം, മൂര്‍ക്കനാട്.