നാളെ (17/February/2018) വൈദ്യുതി മുടങ്ങും


കോഴിക്കോട്: നാളെ ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. 

  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ: ചീരങ്കൈ, കിഴക്കാനത്തുമ്മല്‍. 
  • രാവിലെ 8 മുതല്‍ രാവിലെ 10 വരെ: പി.സി.പാലം, കണ്ടോത്ത്പാറ, അമ്പാടിമുക്ക്, തണല്‍, ചകിരി. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: കളമുള്ളതില്‍പീടിക, കുഴിക്കാട്ട്, നടുപൊയില്‍. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: വള്ളിയോത്ത്, പരപ്പില്‍, കൊന്നക്കല്‍, മാളൂര്‍മല്‍, കപ്പുറം, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി, പനയങ്കണ്ടി, കാപ്പിയില്‍.
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ: നരക്കോട്, മൈക്രോവേവ്, മേപ്പയ്യൂര്‍ സബ്‌സ്റ്റേഷന്‍ മുതല്‍ മഞ്ഞക്കുളംവരെ. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ: കാരമൂല, കല്‍പൂര്, വല്ലത്തായ്പാറ, പന്നിമുക്ക്, തേക്കുംകുറ്റി, തോട്ടക്കാട്, മൈസൂര്‍പറ്റ, മഠത്തില്‍മുക്ക്. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: വലകെട്ട്, കോളിക്കുന്ന്, പിരിക്കോത്ത്മുക്ക്, പെരുവയല്‍, തലവഞ്ചേരി, തെക്കേടത്ത്കടവ്, പൂമുഖം, കാപ്പുമല, ഓളോടിത്താഴ, മണിമല. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ: നെച്ചിപ്പൊയില്‍, പൊയ്യ, തീക്കുനി, കക്കോട്ടിരി. 
  • രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ: ജോസഫ്‌റോഡ്, വെള്ളയില്‍റോഡ്. 
  • രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ: തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, കൊടിനാട്ട്മുക്ക്, ചാത്തോത്തറ, ചേരിപാടം, പള്ളിപ്പുറം, മൂര്‍ക്കനാട്. കാരന്തൂര്‍, ഹരഹരക്ഷേത്ര പരിസരം.