നാളെ (23-feb-2018, വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങും. 

 • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്റര്‍. 
 • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ കോരപ്പുഴ, കല്ലട, വള്ളില്‍കടവ്, കാട്ടില്‍പീടിക, കണ്ണംകടവ്.
 • രാവിലെ 7:30 മുതല്‍ വൈകീട്ട് 3 വരെ നടുത്തുരുത്തി, മുക്കം കടവ്, പുതുക്കാട്ടില്‍കടവ്, കച്ചേരി പടിഞ്ഞാറ് ഭാഗം. 
 • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ കാനാട്ട്, പൂവ്വത്തുംചോല, മണിച്ചേരി, ചാലിടം, താനിയാംകുന്ന്, വള്ളിയോത്ത്, പരപ്പില്‍, കൊന്നക്കല്‍, മാളൂര്‍മല്‍, കപ്പുറം, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി.
 • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ കൈതക്കല്‍, കക്കാട്. 
 • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ കുറ്റിയാടി തൊട്ടില്‍പ്പാലം റോഡ്, ഓത്തിയോട്ട്, ചന്തവയല്‍, കുഞ്ഞുമഠം. 
 • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 എം.വി.ആര്‍ കാന്‍സര്‍ ഹോസ്​പിറ്റല്‍. 
 • രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ പുതിയ നിരത്ത്, ആനിഹാള്‍ റോഡ്. 
 • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കടുങ്ങോഞ്ചിറ, കനകാലയ ബാങ്ക് പരിസരം, പുഷ്പ ജങ്ഷന്‍. 
 • രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ചുള്ളിക്കാട് ബീച്ച്, ചുള്ളിക്കാട് സെന്‍ട്രല്‍, ആനമാട്, ചക്കുംകടവ്. 
 • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5:30 വരെ പുതിയങ്ങാടി, ചാലില്‍, കെ.സി. ലൈന്‍, എഫ്.കെ. ലൈന്‍, ബാങ്ക് ബസാര്‍, ചീനാടത്ത് പള്ളി പരിസരം. 
 • ഉച്ചയ്ക്ക് 2:30 മുതല്‍ വൈകീട്ട് 5:30 വരെ ആര്‍ട്‌സ് കോളേജ്, ഫയര്‍ സ്റ്റേഷന്‍, പൂഴിക്കുന്ന്, മണ്ണാടത്ത്. 
 • വൈകീട്ട് 3 മുതല്‍ 6 വരെ കല്ലായി ഫെറി.