ഗതാഗത ക്രമീകരണം


കോഴിക്കോട്: ജില്ലയിലെ പെരുമ്പൊയില്‍-കണ്ടോത്ത്പാറ റോഡില്‍ പുനരുദ്ധാരണപ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ പ്രവൃത്തിതീരുന്നതുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പെരുമ്പൊയില്‍നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കൂര്‍-നന്മണ്ട വഴിപോകണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു