ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (4-Mar-2018,ഞായർ ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ 10 മുതല്‍ രണ്ട് വരെ: കുട്ടമ്പൂര്‍, കുണ്ടായി, തോല്‍പാറ മല, പന്നിക്കോട്ടൂര്‍, മേലേ പാലങ്ങാട്, ആശാരിക്കുന്ന്, പാലങ്ങാട്. 

Back To Blog Home Page