ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (7-Mar-2018, ബുധൻ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളില്‍ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും. 
  • രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താനിയാംകുന്ന് 
  • രാവിലെ 7 മുതൽ 3 വരെ എൻഒസി മുക്ക്, തുരുത്തി, കച്ചേരി ബാലവാടി, കോട്ടേമ്പ്രം, മീശമുക്ക്, തണൽ, പൊയിൽ പീടിക, ചുണ്ടയിൽ 
  • രാവിലെ 7 മുതൽ ഉച്ചയ്ക്കു 2 വരെ പുതിയാപ്പ, എടക്കൽ, റേഡിയോ മാംഗോ പരിസരം, പള്ളിക്കണ്ടി, കോയാ റോഡ് ബീച്ച്, തെരുവത്ത് ബസാർ, അത്താണിക്കൽ ബീച്ച് 
  • രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഇയ്യാട്, ജനതാ റോഡ്, കുറുങ്ങോട്ട്പാറ, നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, കൊല്ലരുകുഴി, അത്തിക്കോട്, മങ്ങാട്, വള്ളിപറ്റ, ഇയ്യാട് ടവർ, രാജഗിരി, ഓടക്കാളി, എംഎം പറമ്പ്, ഉമ്മിണിക്കുന്ന്, മൊകായി, വാകേരി 
  • രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിസരി, ചമ്മലിൽ, എംഎം ആശുപത്രി 
  • രാവിലെ 11 മുതൽ വൈകിട്ട് 5 വരെ നോർത്ത് പെരിങ്ങൊളം, കുരിക്കത്തൂർ, പെരുവഴിക്കടവ്, ചെറുകുളത്തുർ, മുണ്ടക്കൽ, കിഴക്കുംപാടം 
  • ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 5 വരെ ഭട്ട് റോഡ്, ആയുർവേദ ആശുപത്രി പരിസരം, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്




Back To Blog Home Page