ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (30-Mar-2018, വെള്ളി) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ:എതിരാമല, അരങ്ങില്‍താഴം, പറനിലം, മൊച്ചക്കുളം, കാളപൂട്ട്കണ്ടം, എടക്കിലോട്ടുമ്മല്‍, എടച്ചേരി ടൌണ്‍, തലായി, തെക്കയില്‍ മുക്ക്
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: കാനാട്ട്, മണിചേരി, പുവ്വത്തുംചോല, തന്നിയാംകുന്ന്‍, ചാലിടം
  • രാവിലെ 8 മുതല്‍ രാവിലെ 10 വരെ: നന്മണ്ട സബ് സെന്‍റര്‍, പോക്കുന്നുമല, ക്രഷര്‍, വലിയവീട്ടില്‍, മാവരുകണ്ടി, കേദാരം
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: കോവൂര്‍ വയല്‍


ഓര്‍ക്കാട്ടേരി 220 KV സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 13 വരെ രാത്രിയില്‍ അവിടെനിന്നുമുള്ള വൈദ്യുതി വിതരണത്തില്‍ ഭാഗിക നിയന്ത്രണമുണ്ടായിരിക്കും

Post a Comment

0 Comments