ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (3-Mar-2018) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (ശനി) വൈദ്യുതി മുടങ്ങും.
  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ : ഉദയംമുക്ക്, കുന്നുമ്മല്‍പൊയില്‍, പാവുകണ്ടി, പാലോളി, പാലോളി മുക്ക്, ഇരുവോട്, കരുവള്ളിക്കുന്ന്
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ : ഇരുള്‍കവല, പാത്തിപ്പാറ, പന്നിക്കോട്, എരഞ്ഞിമാവ്
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ: ജയശ്രീ ലൈന്‍, ചെറുകുളം, ചോയിബസാര്‍, ബദിരൂര്‍, കോട്ടുപ്പാടം, തെക്കിനിത്താഴം, ഒറ്റത്തെങ്ങ്, ആറാട്ടുപൊയില്‍, പി.എം.ജി. ലൈന്‍
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ: പുല്ലാഞ്ഞിമേട്, കരുവന്‍കാവ്, ടൈഗര്‍ഹില്‍, ഇറച്ചിപ്പാറ, അമ്പായത്തോട്, ചെക്ക്പോസ്റ്റ്, താമരശ്ശേരി സെക്ഷനില്‍ ഭാഗികമായി
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 6 വരെ: നെച്ചൂളിപൊയില്‍, മക്കട, ഒറ്റത്തെങ്ങ്, പാര്‍ഥസാരഥി, എരഞ്ഞോത്ത്താഴം, കൂടത്തുംപൊയില്‍, എസ്റ്റേറ്റ് താഴം, ഉണിമുക്ക്, കോട്ടൂകുളങ്ങര
  • രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ: ജോസ്‌കോ റബ്ബര്‍, അശോക ബോണ്‍മില്‍, നേതാജി പോളിമര്‍ പരിസരം.


Back To Blog Home Page