ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (23-Mar-2018, വെളളി) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.


  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ: കുളങ്ങരത്ത്, നരിക്കാട്ടേരി, നരിക്കാട്ടേരി ഇല്ലം, കുന്നുമ്മല്‍, നടത്തുമീത്തല്‍. 
  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: നെല്ലോളിത്താഴം, പാറന്നുര്‍, പൂളക്കോട്ടുതാഴം, കൈക്കുടുമ്പ്, ചെമ്പക്കുന്ന്, പി.സി. പാലം. 
  • രാവിലെ 8 മുതല്‍ രാവിലെ 11 വരെ:  കാരമൂല, കല്‍പ്പൂര്, കുറ്റിപ്പറമ്പ്, വല്ലത്തായ്പാറ, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, പന്നിമുക്ക്. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പോലൂര്‍, കൊളമുള്ളയില്‍, പയിമ്പ്ര, താമരത്ത്താഴം, കുമ്മങ്ങോട്ടുതാഴം, കുരുവട്ടൂര്‍, ഡിസ്‌പെന്‍സറി. 
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ: കടുപ്പിനി, മാങ്കാവ് ഈസ്റ്റ്. 
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ: ഒതയോത്ത്, ചോയിമഠം, തേറ്റാമ്പുറം, ഈര്‍പ്പോണ, കയമാത്തില്‍. 
  • രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ: വെള്ളിമാടുകുന്ന് ജങ്ഷന്‍, നിര്‍മല ഹോസ്​പിറ്റല്‍, വാപ്പോളിത്താഴം, പൂളക്കടവ്, അമ്മോത്ത്. 
  • രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: ഗേറ്റുംപടി, തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങരമുക്ക്. 
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: തോട്ടുമ്മാരം, കിണാശ്ശേരി, വെളുത്തേടത്ത്, കച്ചേരിക്കുന്ന്.