കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ: കളത്തില്‍പാറ, ഭരണിപ്പാറ, കാവുപൊയില്‍, മടാരിയില്‍
- രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: ഓടത്തെരു, മോലിക്കാവ്, കറുത്തപറമ്പ്, വലിയപറമ്പ്.
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: മരഞ്ചാട്ടി, മേരിഗിരി, പുതുക്കാട്.
- രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: കാനാട്ട്, പൂവ്വത്തുംചോല, മനച്ചേരി, താന്നിയാംകുന്ന്, ചാലിടം
- രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: പെരുമണ്ണ ടൗണ്‍, വെള്ളായിക്കോട്, അറത്തില്‍, ചെമ്മലത്തൂര്‍, കോട്ടായിതാഴം, പാറമ്മല്‍, പാലാഴി, പാല്‍ക്കമ്പനി, പാലാഴി ഹൈസ്‌കൂള്‍, ഹൈലൈറ് മാള്‍ പരിസരം, കെ.ടി.താഴം, വഴിപോക്ക്, ചെറുകരമൂല.
- രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ: റാണി മെറ്റല്‍, കോയാസ്, ടി.പി.റോഡ്, മലബാര്‍.
- ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 4 വരെ: വെസ്റ്റ് നല്ലൂര്‍, പൂത്തോളം, പള്ളിത്തറ, മുക്കോണം.
- ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 വരെ: കക്കാട്, തേക്കിന്‍ചുവട്, ഈപ്പാന്‍കുഴി.
- ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: തയ്യല്‍താഴം, പെരുമണ്‍പുറ, പുളിക്കല്‍താഴം, ആനക്കുഴിക്കര, പെട്രോള്‍പമ്പ്, പൂവാട്ടുപറമ്പ്, പുല്ലിപ്പറമ്പ്.