ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (31-Mar-2018, ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങും. 

  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: എടച്ചേരി, കളിയാംവള്ളി. 
  • രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ: ചെറുമോത്ത്, കൊയ്‌തേരി, കല്ലിക്കണ്ടി, പള്ളിമുക്ക്, ഓണപ്പറമ്പ്. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: വെസ്റ്റ് മണാശ്ശേരി, കയ്യിട്ടപൊയില്‍, കെ.എം.സി.ടി., കയര്‍ഫെഡ്. 
  • രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ: രാജഗിരി, വാകേരി, എം.എം. പറമ്പ്, ഓടക്കാളി, ഉമ്മിണിക്കുന്ന്, മൊകായി. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: പോലൂര്‍, വെളുത്തേടത്ത്താഴം, കുളമുള്ളയില്‍. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: അമ്പലക്കുളങ്ങര, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പില്‍, നെട്ടൂര്‍, വട്ടക്കണ്ടിപ്പാറ. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ഏകരൂല്‍ ടൗണ്‍, പനയങ്കണ്ടി, കാപ്പിയില്‍, ഏകരൂല്‍-പരപ്പില്‍റോഡ്, കല്ലാനോട്, കാനാട്ട്, പൂവ്വത്തുംചോല, മണിച്ചേരി, ചാലിടം, താന്നിയാന്‍കുന്ന്. 
  • രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ: ഇംഗ്ലീഷ് പള്ളി, പണിക്കര്‍ റോഡ്, ആറാം ഗേറ്റ്. 
  • രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: ആക്കോളി വയല്‍, കുട്ടിക്കൃഷ്ണന്‍നായര്‍ റോഡ്, വടക്കുംതല വായനശാല, സി.ഡബ്ല്യൂ.ആര്‍.ഡി.എം. പമ്പ് ഹൗസ്, ഐ.ഐ.എം. ഗേറ്റ് പരിസരം. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ: പുറക്കാട്ടിരി, മുക്കം കടവ്, പാലോറ, പുതുക്കാട്ടുകടവ്, കച്ചേരി. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ: പെരുവഴിക്കടവ്, നോര്‍ത്ത് പെരിങ്ങൊളം, കുരിക്കത്തൂര്‍. 
  • രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 വരെ: പൂളക്കടവ്, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, കൊടിനാട്ടുമുക്ക്, ചാത്തോത്തറ, ചേരിപ്പാടം, പള്ളിപ്പുറം, മൂര്‍ഖനാട്. 
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: വന്ദന, കൈമ്പാലം.


Post a Comment

0 Comments